Sunday, 20 March 2011

Malayalam - മലയാളം


മലയാളംഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും സംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു ദ്രാവിഡ ഭാഷാകുടുംബത്തിൽപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനുംലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾസിംഗപ്പൂർമലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച്കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതംതമിഴ് എന്നീ ഉദാത്തഭാഷകളുമായിപ്രകടമായ ബന്ധമുണ്ട്.

Malayalam
മലയാളം malayāḷam
Spoken inIndia
RegionKeralaLakshadweepKarnatakaTamil NaduMahéAndaman and Nicobar Islands.
Total speakers35,893,990.[1]
33,015,420 in India (2001),[2]
1,847,902 in other countries (2007):[3]
• 773,624 in UAE
• 447,440 in Saudi Arabia
• 134,728 in Kuwait
• 134,019 in Oman
• 105,655 in USA
•  94,310 in Qatar
•  58,146 in Bahrain
•  26,237 in UK
•  15,600 in other Europe
•  11,346 in Canada
•  10,636 in Malaysia
•   7,800 in Singapore
•   7,094 in Australia and New Zealand
Language familyDravidian
Official status
Official language in India (Kerala)[4]
Regulated byNo official regulation
Language codes
ISO 639-1ml
ISO 639-2mal
ISO 639-3mal
Linguasphere
Malayalamspeakers.png

Distribution of native Malayalam speakers in India
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...
Malayalam is written in a non-Latin script. Malayalam text used in this article is transliterated into the Latin script according to the ISO 15919standard.

No comments:

Post a Comment